< Back
Oman
ഒമാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണം
Oman

ഒമാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണം

Web Desk
|
21 Jun 2023 1:08 AM IST

ഒമാനിൽ പെരുന്നാൾ അവധി തുടങ്ങുന്നത് ജൂൺ 27ന് ആണ്

മസ്‌കത്ത്: ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനകാർക്കുള്ള ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണമെന്ന് അധികൃതർ. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒമാനിൽ പെരുന്നാൾ അവധി തുടങ്ങുന്നത് ജൂൺ 27ന് ആണ്.

Similar Posts