< Back
Oman

Oman
ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൌസ് ഈ മാസം ആറിന്
|3 July 2023 7:28 AM IST
ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൌസ് ഈ മാസം ആറിന് എംബസി ആസ്ഥാനത്ത് നടക്കും.
പരാതികള്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ടി. ആഞ്ജലീന പ്രേമലത നേരിട്ട് സ്വീകരിക്കും. എംബസിയില്‍ നേരിട്ടെത്തി വൈകിട്ട് മൂന്ന് മുതല്‍ നാലര വരെ ഓപ്പണ്‍ ഹൌസില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി നാലര മുതല്‍ ആറ് വരെയാണ് ഓപ്പണ്‍ ഹൌസ് നടക്കുക.