< Back
Oman

Oman
ടിസയുടെ സ്വാതന്ത്ര്യ ദിനാഘോഷം
|17 Aug 2024 8:14 PM IST
അബ്ദുൽ സലാം സ്വാതന്ത്ര്യദിന സന്ദേശം നൽകി
തുംറൈത്ത്: തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യൻ സ്‌കൂൾ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഷജീർ ഖാൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം സ്വാതന്ത്ര്യദിന സന്ദേശം നൽകി. സഞ്ജു ടീച്ചർ ഗാനമാലപിച്ചു. പ്രസാദ് സി വിജയൻ സ്വാഗതവും ഷാജി പി പി നന്ദിയും പറഞ്ഞു.