< Back
Oman

Oman
ഐഒസി സലാല നിർധനരായ പത്ത് കുടുംബങ്ങൾക്ക് സഹായം നൽകി
|28 Nov 2023 12:59 AM IST
കൊല്ലം കരുനാഗപ്പള്ളിയിലെ നിർധനരായ പത്ത് കുടുംബങ്ങൾക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാല സഹായം നൽകി.
പ്രാദേശിക എം.എൽ.എ സി.ആർ മഹേഷ് വഴിയാണ് അടിസ്ഥാന ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം കൈമാറിയത്.
ചടങ്ങിൽ ഐ.ഒ.സി ഭാരവാഹികളായ ശ്യാം മോഹൻ, പി.ജി ഗോപകുമാർ, സജീവ് ജോസഫ് എന്നിവർ സംബന്ധിച്ചു.