< Back
Oman
ഐ.ഒ.സി സലാല രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
Oman

ഐ.ഒ.സി സലാല രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

Web Desk
|
27 May 2024 8:06 PM IST

ഷജിൽ,ഹരികുമാർ ഓച്ചിറ, മണി പേരാവൂർ, ജിജി കാസിം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റുറ്റിയൂട്ട് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഡോ:നിഷ്താർ അധ്യക്ഷത വഹിച്ചു. ഷജിൽ,ഹരികുമാർ ഓച്ചിറ, മണി പേരാവൂർ, ജിജി കാസിം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. രാജിവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. അനീഷ് ചെറുവാഞ്ചേരി, ശ്യാം മോഹൻ, റിസാൻ മാസ്റ്റർ,മത്തായി മണ്ഡപത്തിൽ, സുജിൽ എന്നിവർ നേത്യത്വം നൽകി.

Similar Posts