< Back
Oman

Oman
കണ്ണൂർ സ്വദേശി മൈസൂരിൽ നിര്യാതനായി
|27 March 2023 6:42 PM IST
ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ദാർസൈത്തിലെ മുൻ സൂപ്പർവൈസർ ഇ.കെ ഹേമരാജ് ആണ് മരിച്ചത്
കണ്ണൂർ സ്വദേശി മൈസൂരുവിൽ നിര്യാതനായി. ഒമാനിലെ ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ സൂപ്പർവൈസർ ആയിരുന്ന കണ്ണൂർ ചക്കരക്കല്ലിലെ പ്രേംനിവാസിൽ ഇ.കെ. ഹേമരാജ് ആണ് മരിച്ചത്. 28 വർഷത്തോളം ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ ഏപ്രിലിലാണ് നാട്ടിലേക്ക് പോയത്. പരേതരായ രാമുണ്ണി നായർ- പത്മാവതി ദമ്പതികളുടെ മകനാണ്. മൃതദേഹം മൈസൂരിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.