< Back
Oman
ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി
Oman

ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

Web Desk
|
6 Feb 2025 11:05 AM IST

സലാല: കണ്ണൂർ പഴയങ്ങാടി സ്വദേശി വാഴെ വളപ്പിൽ രാജേന്ദ്രൻ ( 59 ) സലാലയിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മുപ്പത് വർഷമായി സലാലയിൽ പ്രവാസിയാണ്. റെസ്റ്റോറന്റിലായിരുന്നു ജോലി. ഭാര്യ നളിനി. മകൾ അതുല്യ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts