< Back
Oman

Oman
സലാലയിലെ മുതിർന്ന പ്രവാസികളെ കെ.എം.സി.സി ആദരിക്കുന്നു
|20 Nov 2024 8:31 PM IST
വ്യാഴം രാത്രി ഏഴരക്ക് വിമൻസ് അസോസിയേഷൻ ഹാളിലാണ് പരിപാടി
സലാല: 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി സലാലയിൽ 40 വർഷം പ്രവാസം ജീവിതം നയിച്ച മുതിർന്ന പ്രവാസികൾക്ക് ആദരം ഒരുക്കുന്നു. നവംബർ 21 വ്യാഴം രാത്രി ഏഴരക്ക് വിമൻസ് അസോസിയേഷൻ ഹാളിലാണ് പരിപാടി. നേരത്തെ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ആദരം ഒരുക്കുന്നത്. പരിപാടിയിൽ പ്രമുഖർ സംബന്ധിക്കുമെന്ന് ജനറൽ സെക്രട്ടറി ഷബീർ കാലടി പറഞ്ഞു.