< Back
Oman

Oman
കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു
|25 July 2023 11:09 PM IST
അടൂർ കോണം അബ്ദുൽ ജവാദ് ആണ് ബർക്കയിൽ മരിച്ചത്.
കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. അടൂർ കോണം അബ്ദുൽ ജവാദ് ആണ് ബർക്കയിൽ മരിച്ചത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ക്കൊണ്ടിരിക്കുന്നത്.