< Back
Oman
ഒമാനിൽ മണ്ണിടിഞ്ഞ് രണ്ട് വിദേശ തൊഴിലാളികൾ മരിച്ചു
Oman

ഒമാനിൽ മണ്ണിടിഞ്ഞ് രണ്ട് വിദേശ തൊഴിലാളികൾ മരിച്ചു

Web Desk
|
1 Aug 2022 11:00 AM IST

ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്

ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ മണ്ണിടിഞ്ഞ് രണ്ട് വിദേശ തൊഴിലാളികൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബിദ്ബിദ് വിലായത്തിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Similar Posts