< Back
Oman

Oman
മദ്രസ മീലാദ് ഫെസ്റ്റ് 'സ്വീറ്റ് ഓഫ് മദീന' സമാപിച്ചു
|23 Oct 2022 8:28 PM IST
സമാപന സമ്മേളനം ജാഫർ സാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു
സലാല: സുന്നി ജമാ അത്ത് മദ്റസയും , മദ്രസ മാസിനും ചേർന്ന് സംഘടിപ്പിച്ച മിലാദ് ഫെസ്റ്റ് സമാപിച്ചു. നമ്പർ ഫൈവിലെ ലുബാൻ പാലസിൽ നടന്ന സമാപന സമ്മേളനം 'സ്വീറ്റ് ഓഫ് മദീന' ജാഫർ സാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സുലൈമാൻ സഅദി അധ്യക്ഷത വഹിച്ചു. എൻ പി മമ്മി മുസല്യാർ എം മെയ്തു കുട്ടി ഫൈസി, പി.പി മുഹമ്മദ് മുസല്യാർ ,കോട്ടയം നാസറുദ്ധീൻ സഖാഫി എന്നിവരെ പരിപാടിയിൽ ആദരിച്ചു. സാജിദ് സ്വാഗതവും ,അമീർ നന്ദിയും പറഞ്ഞു
സീക്യു പ്രീ സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ളവർ ഷോയും മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും നടന്നു. ഐ.സി.എഫ് ഭാരവാഹികൾ നേത്യത്വം നൽകി.