< Back
Oman
ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി വിദ്യാർഥി മരിച്ചു
Oman

ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി വിദ്യാർഥി മരിച്ചു

Web Desk
|
1 March 2022 10:19 AM IST

ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി വിദ്യാർഥി മരിച്ചു . മുലദ്ദ ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി ഇഹാൻ നഹാസ് ആണ് മരണപെട്ടത്. ചർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

Similar Posts