< Back
Oman

Oman
മലയാളി മോംസ് മിഡിൽ ഈസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു
|3 Nov 2022 5:04 PM IST
മലയാളി മോംസ് മിഡിൽ ഈസ്റ്റ് സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഔഖത്തിലെ ബിലാദ് ബോണ്ട് റിസോർട്ടിൽ നടന്ന പരിപാടിയിൽ നിരവധി കുടുംബിനികൾ സംബന്ധിച്ചു.

പ്രധാന അഡ്മിൻമാരായ റോഷിമ, നിത്യ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിവിധ ഓണ മത്സരങ്ങളോടൊപ്പം ഓണ സദ്യയും വിളമ്പി. ജെസ്സി, സരിത, പിങ്കി, റെജിഷ എന്നിവർ നേതൃത്വം നൽകി.