< Back
Oman
ഒമാനിലെ തുർക്കിയ അംബാസഡറുമായി   മീഡിയവൺ കൂടിക്കാഴ്ച നടത്തി
Oman

ഒമാനിലെ തുർക്കിയ അംബാസഡറുമായി മീഡിയവൺ കൂടിക്കാഴ്ച നടത്തി

Web Desk
|
15 Feb 2023 9:36 AM IST

ഒമാനിലെ തുർക്കിയ അംബാസഡർ ഡോ. മുഹമ്മദ് ഹെകിമോഗ്ലുവിനുമായി ഗൾഫ് മാധ്യമം-മീഡിയവൺ റസിഡന്റ് മാനേജർ ഷക്കീൽ ഹസൻ കൂടിക്കാഴ്ച നടത്തി. ഭൂകമ്പത്തിൽ ദുഃഖം രേഖപ്പെടുത്തുകയും തുർക്കിയയിലെ ജനങ്ങളോടും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.

ഒമാനിലെ മാധ്യമ പ്രവർത്തകരടക്കം ഇന്ത്യക്കാർ നൽകുന്ന സഹകരണത്തിനും പിന്തുണക്കും അംബാസഡർ നന്ദി അറിയിക്കുകയും ചെയ്തു. അൽബാജ് ബുക്‌സ് മാനേജിങ് ഡയരക്ടർ ഷൗക്കത്തലിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.





Similar Posts