< Back
Oman
മെഹ്ഫിലെ മീലാദ് 2022; മസ്കത്തിൽ നബിദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
Oman

മെഹ്ഫിലെ മീലാദ് 2022; മസ്കത്തിൽ നബിദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

Web Desk
|
23 Oct 2022 12:02 AM IST

പരിപാടി മസ്‌കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു

മസ്കത്ത്: ഒമാനിലെ മസ്കത്തിൽ മെഹ്ഫിലെ മീലാദ് 2022 എന്ന പേരിൽ നബിദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്‌റസയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മസ്‌കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ എ.കെ.കെ തങ്ങൾ നിയന്ത്രിച്ച പരിപാടിയിൽ , ഒമാനി പൗരപ്രമുഖൻ ശൈഖ് ജമീൽ സംസാരിച്ചു.

Related Tags :
Similar Posts