< Back
Oman

Oman
സലാലയിൽ മൂൺലൈറ്റ് മെലഡീസ് സംഗീത ഷോ ഇന്ന്
|9 Jan 2026 3:28 PM IST
പിന്നണി ഗായിക സൗമ്യ സനാതനൻ നയിക്കും
സലാല: ഹവാന റിസോർട്ട് ലൈഫ് ലൈൻ ആശുപത്രിയുമായി ചേർന്ന് സലാലയിൽ സംഗീത ഷോ ഒരുക്കുന്നു. ജനുവരി 9 വെള്ളി രാത്രി 9 മുതൽ 10 വരെ ഹവാന റിസോർട്ടിലെ മരീന ഏരിയയിലെ ലൈഫ് ലൈൻ ക്ലിനിക്കിന് സമീപമായാണ് പരിപാടി. പിന്നണി ഗായികയും സംഗീത സംവിധായകുമായ സൗമ്യ സനാതനനാണ് ഷോ നയിക്കുകയെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 99492790