< Back
Oman
ഒമാൻ ദേശീയ ദിനാഘോഷം: പൊതുഅവധി നവംബർ 28നും 29 നും
Oman

ഒമാൻ ദേശീയ ദിനാഘോഷം: പൊതുഅവധി നവംബർ 28നും 29 നും

Web Desk
|
7 Nov 2021 7:03 PM IST

സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്റെ ഉത്തരവിന്റെ അടിസ്​ഥാനത്തിലാണ്​ അവധി പ്രഖ്യാപിച്ചത്​. പൊതു-സ്വകാര്യമേഖലകളിൽ അവധി ബാധമായിരിക്കും.

51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്റെ ഉത്തരവിന്റെ അടിസ്​ഥാനത്തിലാണ്​ അവധി പ്രഖ്യാപിച്ചത്​. പൊതു-സ്വകാര്യമേഖലകളിൽ അവധി ബാധമായിരിക്കും.

Related Tags :
Similar Posts