< Back
Oman
ഫലസ്തീനിലെ ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായവുമായി ഒമാന്‍
Oman

ഫലസ്തീനിലെ ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായവുമായി ഒമാന്‍

Web Desk
|
5 May 2022 10:59 AM IST

ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് അടിയന്തിര വൈദ്യ സഹായവുമായി ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍.

നിരന്തരം ആക്രമണമുണ്ടാകുന്ന ഗസ്സ മുനമ്പിലെ ആശുപത്രികളിലേക്കാണ് മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളുമടങ്ങിയ സഹായം അയച്ചു നല്‍കിയത്.ഫലസ്തീനിലെ ദുരിതബാധിതര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കുമുള്ള അടിയന്തര സഹായമാണ് തങ്ങള്‍ കൈമാറിയതെന്ന് ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

Similar Posts