< Back
Oman
Sultan of Oman pardons 334 prisoners on accession anniversary
Oman

ഈദുൽ ഫിത്ർ: 154 തടവുകാർക്ക് മാപ്പുനൽകി ഒമാൻ സുൽത്താൻ

Web Desk
|
9 April 2024 2:17 PM IST

വിദേശികളടക്കമുള്ള തടവുകാർക്കാണ് സുൽത്താൻ മാപ്പുനൽകിയതെന്ന് റോയൽ ഒമാൻ പൊലീസ്

ഈദുൽ ഫിത്‌റിനോടനുബന്ധിച്ച് 154 തടവുകാർക്ക് മാപ്പുനൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട വിദേശികളടക്കമുള്ള തടവുകാർക്കാണ് സുൽത്താൻ മാപ്പുനൽകിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തടവുകാരുടെ കുടുംബങ്ങളെ പരിഗണിച്ചാണ് സുൽത്താൻ തടവുകാർക്ക് മാപ്പ് നൽകിയതെന്നും പറഞ്ഞു.

Similar Posts