< Back
Oman
Oman
ഒമാന്റെ 52ാം ദേശീയ ദിനാഘോഷ ലോഗോ പുറത്തിറക്കി
|2 Nov 2022 10:57 AM IST
നവംബർ 18നാണ് ദേശീയ ദിനാഘോഷം
ഒമാൻ 52ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് ഇൻഫർമേഷൻ മന്ത്രാലയം പുറത്തിറക്കിയ ലോഗോയിലുള്ളത്.
കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ട് വർഷവും വിപുലമായ ആഘോഷ പരിപാടികൾ നടന്നിരുന്നില്ല. നവംബർ 18നാണ് ഒമാൻ ദേശീയ ദിനാഘോഷം.