< Back
Oman

Oman
ഒമാൻ സാംസ്കാരിക മന്ത്രി യു.എ.ഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി
|13 Dec 2023 10:54 PM IST
അബൂദബി വിമാനത്താവളത്തിൽ എത്തിയ ദീ യസീനെ കിരീടകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു
ഒമാൻ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളെയും അവരുടെ ജനങ്ങളെയും ബന്ധിപ്പിക്കുന്ന ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന സൗഹാർദ്ദപരമായ സംഭാഷണങ്ങൾ കൈമാറി.

അബൂദബി വിമാനത്താവളത്തിൽ എത്തിയ ദീ യസീനെ കിരീടകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു.