< Back
Oman
ഒമാനിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു
Oman

ഒമാനിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു

Web Desk
|
1 May 2022 11:44 AM IST

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളും പരാതികളും മറ്റും പരിഹരിക്കുന്നതിനായി ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിലെ ഇന്ത്യക്കാരയ ആളുകൾ പരിഹാരങ്ങൾ തെടിയെത്തി.

ലഭിച്ച പരാതികളിൽ തുടർനടപടികൾ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങ് സംബന്ധിച്ചു. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് ഫോണിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

Similar Posts