< Back
Oman
Pravasi Council organized an Eid gathering in Salalah
Oman

പ്രവാസി കൗൺസിൽ സലാലയിൽ ഈദ് സംഗമം സംഘടിപ്പിച്ചു

Web Desk
|
24 Jun 2024 11:44 AM IST

ഈപ്പൻ പനക്കൽ ഉദ്ഘാടനം ചെയ്തു

സലാല: പ്രവാസി കൗൺസിൽ സലാലയിൽ ഈദ് സംഗമം സംഘടിപ്പിച്ചു. ഗർബിയയയിൽ കൗൺസിൽ ഹാളിൽ നടന്ന പരിപാടി ഈപ്പൻ പനക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉസ്മാൻ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. തങ്ങൾ തൊക്കോടി ,സൽമാൻ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. ജിനേഷ് ആറ്റിങ്ങൽ സ്വാഗതവും ഹൈദ്രോസ് നന്ദിയും പറഞ്ഞു.

Similar Posts