< Back
Oman

Oman
സാൻസിബാർ പ്രസിഡന്റ് സന്ദർശനത്തിനായി ഇന്ന് ഒമാനിലെത്തും
|11 Oct 2022 10:48 AM IST
സാൻസിബാർ പ്രസിഡന്റ് ഡോ. ഹുസ്സൈൻ അലി മുഊനിയുടെ ഒമാൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തുന്ന പ്രസിഡന്റ് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽകുന്ന സഹകരരണങ്ങൾ വർധിപ്പിക്കുന്നതിനും അവ ശക്തിപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങളും മറ്റും ചർച്ച ചെയ്യും.