< Back
Oman
ഒമാനില്‍ നഗരസഭ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു
Oman

ഒമാനില്‍ നഗരസഭ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു

Web Desk
|
18 May 2022 8:29 PM IST

ഒമാനില്‍ അഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നഗരസഭ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രേഖകള്‍ സഹിതം ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

മുപ്പത് വയസ്സിന് മുകളിലുള്ള ഒമാനി പൗരന്മാര്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അര്‍ഹതയുണ്ടാവുക. നാലു വര്‍ഷമാണ് നഗരസഭ അംഗത്തിന്റെ കാലാവധി.

Similar Posts