< Back
Oman

Oman
പ്രവാസി കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു
|14 May 2024 1:30 PM IST
കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈപ്പൻ പനക്കൽ അധ്യക്ഷത വഹിച്ചു
സലാല: പ്രവാസി കൗൺസിൽ സലാലയുടെ കേന്ദ്ര കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി ഈപ്പൻ പനക്കൽ, പ്രസിഡന്റ് ഉസ്മാൻ വാടാനപ്പിള്ളി, സെക്രട്ടറി വരയിൽ ലക്ഷ്മണൻ, ട്രഷറർ തമ്പി മൂന്നുപീടിക ആർ. മനോഹരൻ (വൈസ് പ്രസിഡന്റ് ), അബ്ദുറഹ്‌മാൻ (ജോയിന്റ് സെക്രട്ടറി )എന്നിവരാണ് ഭാരവാഹികൾ. കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈപ്പൻ പനക്കൽ അധ്യക്ഷത വഹിച്ചു. പ്രവർത്തനങ്ങൾ സജീവമാക്കാനും തീരുമാനിച്ചു.