< Back
Oman
Salalah KMCC Swanthanam 23
Oman

സലാല കെ.എം.സി.സി സ്വാന്തനം 23 ; രോഗികൾക്ക് സഹായം നൽകി

Web Desk
|
21 March 2023 10:38 AM IST

സലാല: കെ.എം.സി.സി സ്വാന്തനം 23 ന്റെ ഭാഗമായി ഇരുപത് രോഗികൾക്ക് ചികിത്സാ സഹായം നൽകി. അംഗങ്ങളിൽ നിന്ന് ശേഖരിച്ച തുകയാണ് പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ വിതരണം ചെയ്തത്.

സാദ ഏരിയ പ്രസിഡണ്ട് കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഷബീർ കാലടി, റഷീദ് കൽപ്പറ്റ , അനസ് ഹാജി, എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി സംഷീർ സ്വാഗതവും അലി കണ്ണൂർ നന്ദിയും പറഞ്ഞു. സാദ ഏരിയ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

Similar Posts