< Back
Oman
Oommen Chandy
Oman

ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സേവ് ഒ.ഐ.സി.സി ഒമാന്‍

Web Desk
|
22 July 2023 2:44 AM IST

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സേവ് ഒ.ഐ സി.സി.ഒമാന്‍ സര്‍വ്വമത പ്രാർഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.

ഒമാനിലെ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ ആളുകൾ അനുശോചനം അറിയിച്ചു. ഉമ്മന്‍ ചാണ്ടി എന്ന കോണ്‍ഗ്രസ് നേതാവിനേക്കാളുപരി കേരളത്തിന്റെ സര്‍വ്വരുടെയും അത്താണി ആണ് നഷ്ടമായിരിക്കുന്നതെന്നും അതിന്റെ തെളിവാണ് കഴിഞ്ഞ മൂന്ന് ദിവസമായി നാം കാണുകയും അറിയുകയും ചെയ്തുകൊണ്ടിരിക്കുന്നതെന്നും പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു.

Similar Posts