< Back
Oman

Oman
ഈദ് പ്രമാണിച്ച് ഒമാനില്‍ 304 തടവുകാര്‍ക്ക് സുല്‍ത്താന്‍ മാപ്പ് നല്‍കി
|2 May 2022 12:28 PM IST
മോചിതരാവുന്നവരില്‍ 108 വിദേശികളുമുണ്ട്
ഒമാനില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കി. ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 304 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയിരിക്കുന്നത്. മാപ്പ് ലഭിച്ച് മോചിതരായവരില്‍ 108പേര്‍ വിദേശികളാണ്.