< Back
Oman
സിസ്റ്റം അപ്‌ഡേറ്റ്; പാസ്‌പോർട്ട് സേവാ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ച് ഒമാൻ ഇന്ത്യൻ എംബസി
Oman

സിസ്റ്റം അപ്‌ഡേറ്റ്; പാസ്‌പോർട്ട് സേവാ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ച് ഒമാൻ ഇന്ത്യൻ എംബസി

Web Desk
|
5 Oct 2024 4:21 PM IST

ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളിലെ കോൺസുലാർ വിസ സേവനങ്ങൾ തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുമെന്ന് എംബസി അറിയിച്ചു

മസ്കത്ത്: പാസ്‌പോർട്ട് സേവാ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ച് ഒമാനിലെ ഇന്ത്യൻ എംബസി. ഒക്ടോബർ നാല് ഒമാൻ സമയം 6.30 മുതൽ ഒക്ടോബർ 6 ഒമാൻ സമയം 4.30 വരെയാണ് സേവനം നിർത്തിവെച്ചത് സിസ്റ്റം അപ്‌ഡേറ്റിനെതുടർന്നാണ് നടപടി. പാസ്‌പോർട്ട് സംബന്ധമായ സേവനങ്ങൾ ഇതനനുസരിച്ച് ക്രമീകരിക്കണമെന്ന് എംബസി അപേക്ഷകരോട് അഭ്യർത്ഥിച്ചു. അതേസമയം ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളിലെ കോൺസുലാർ വിസ സേവനങ്ങൾ തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുമെന്ന് എംബസി അറിയിച്ചു.

Similar Posts