< Back
Oman

Oman
ഒമാനിലെ സുവൈഖിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
|8 July 2023 2:01 AM IST
സന്ദര്‍ശക വിസയില്‍ എത്തി ഒമാനിലെ സുവൈഖിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
തിരുവില്ലുവാമല മലേശമംഗലം പറമ്പത്ത് വീട്ടില്‍ പി.എൻ അനീഷ് കുമാര്‍ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. മസ്‌കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ആണ് നടപടികള്‍ പൂർത്തിയാക്കി ഭൗതിക ശരീരം നാട്ടിലെത്തിച്ചത്. പത്ത് ദിവസം മുമ്പാണ് അനീഷ് ഒമാനില്‍ സന്ദര്‍ശക വിസയില്‍ എത്തിയത്.