< Back
Oman

Oman
റമദാനോടനുബന്ധിച്ച് റോയല്‍ ഒമാന്‍ പൊലീസ് പ്രവർത്തനസമയം പുഃനക്രമീകരിച്ചു
|8 April 2022 12:15 PM IST
റമദാനോടനുബന്ധിച്ച് റോയല്‍ ഒമാന്‍ പൊലീസ് സമയക്രമം പുഃനക്രമീകരിച്ചു.
ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30മുതല്‍ ഉച്ചക്ക് 12.30 വരെയായിരിക്കും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന സമയമെന്ന് റോയല്‍ ഒമാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഏപ്രില്‍ 10മുതല്‍ പ്രാബല്യത്തില്‍ വരും.നേരത്തെ, ആര്‍.ഒ.പി ഔദ്യോഗിക പ്രവര്‍ത്തി സമയം രാവിലെ 8.30 മുതല്‍ ഉച്ചക് 1.30വരെ ആക്കിയിരുന്നു.