< Back
Oman
UDF organized victory celebration in Salalah
Oman

യു.ഡി.എഫ് സലാലയിൽ വിജയാഘോഷം സംഘടിപ്പിച്ചു

Web Desk
|
24 Nov 2024 8:30 PM IST

സലാല: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയം കെ.എം.സി.സിയും ഐ.ഒസിയും ചേർന്ന് സലാലയിൽ ആഘോഷിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ കേക്ക് മുറിക്കുകയും പായസ വിതരണം നടത്തുകയും ചെയ്തു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി, ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ എന്നിവർ നേതൃത്വം നൽകി.

Related Tags :
Similar Posts