< Back
Oman

Oman
ദീര്‍ഘകാലം പ്രവാസിയായിരുന്ന വടകര സ്വദേശി നാട്ടില്‍ നിര്യാതനായി
|8 Jun 2022 1:29 PM IST
സലാല: സലാലയില്‍ ദീര്‍ഘ കാലം പ്രവാസിയായിരുന്ന വടകര കോട്ടക്കല്‍ സ്വദേശി തൈവളപ്പില്‍ ഭരതന്‍(57) നാട്ടില്‍ നിര്യാതനായി. പത്ത് വര്‍ഷത്തിലധികമായി അറേബ്യന്‍ സൗണ്ട്‌സില്‍ ടെക്‌നീഷ്യനായിരുന്നു. ഭാര്യ ബീന, രണ്ട് ആണ്‍മക്കളുണ്ട്.
ഒമാനില്‍ മീഡിയവണ്‍ ചാനലിന് വേണ്ടിയുള്‍പ്പടെ വിവിധ മെഗാ ഈവന്റുകളില്‍ സ്ഥിരസാനിധ്യമായിരുന്നു ഇദ്ദേഹം. മൃതദേഹം ഇന്ന് സംസ്‌കരിക്കും.