< Back
Oman

Oman
തൊഴിൽ നിയമ ലംഘനം; മസ്‌കത്ത് ഗവർണറേറ്റിൽ 18 പേരെ അറസ്റ്റ് ചെയ്തു
|3 May 2023 3:58 PM IST
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്‌കത്ത് ഗവർണറേറ്റിൽനിന്ന് 18 തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
തൊഴിൽ മന്ത്രാലയം ജനറൽ ഡയരക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ മുഖേന മത്ര വിലായത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടിക്കൂടിയത്. തൊഴിലാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.