< Back
Gulf
ഖത്തർ ഗതാഗത മന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നു
Gulf

ഖത്തർ ഗതാഗത മന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നു

Web Desk
|
7 Feb 2023 12:31 AM IST

ഡല്‍ഹിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി അദ്ദേഹം ചര്‍ച്ച നടത്തി

ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നു. ഡല്‍ഹിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ഗതാഗത മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇരുവരും അവലോകനം ചെയ്തു. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതും ചര്‍ച്ചയായി.

Similar Posts