< Back
Qatar
Dust storm in Qatar
Qatar

ഖത്തറിന്റെ വടക്കൻ ഭാഗത്ത് പൊടിക്കാറ്റ് രൂപപ്പെട്ടു

Web Desk
|
31 May 2023 7:21 AM IST

ഖത്തറിന്റെ വടക്കൻ ഭാഗത്ത് പൊടിക്കാറ്റ് രൂപപ്പെട്ടതായി ഖത്തർ മെട്രോളജി വിഭാഗം. ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്നുള്ള അനുമാന പ്രകാരം നാളെ രാവിലെ പൊടിക്കാറ്റ് രാജ്യത്തെത്തും.

ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് ദൂരക്കാഴ്ചയെ ബാധിക്കുമെന്ന് ക്യുഎംഡി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണം.

Similar Posts