Qatar
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു
Qatar

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

Web Desk
|
4 April 2022 10:53 AM IST

ഹൃദയാഘാതം മൂലം കണ്ണൂര്‍ പാനൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. മത്താറില്‍ കോര്‍ണര്‍ സ്റ്റോര്‍ ഉടമമായ ചെമ്പാടത്തുകണ്ടിയില്‍ മൂസയാണ് മരിച്ചത്.

60 വയസായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 35 വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Similar Posts