< Back
Qatar
A native of Koyilandi died in Qatar
Qatar

കൊയിലാണ്ടി സ്വദേശി ഖത്തറിൽ മരിച്ചു

Web Desk
|
21 Jan 2025 9:18 PM IST

40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്നു

ദോഹ: കൊയിലാണ്ടി നന്തി 20ാംമൈൽ സ്വദേശി ഖത്തറിൽ മരിച്ചു. പുതുക്കുടി വയൽ ഇസ്മായി(62)ലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്ന ഇദ്ദേഹം സ്വകാര്യ സ്ഥാപനത്തിൽ സ്റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Related Tags :
Similar Posts