< Back
Qatar
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും   ജോ ബൈഡനും ഫോണില്‍ ചര്‍ച്ച നടത്തി
Qatar

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ജോ ബൈഡനും ഫോണില്‍ ചര്‍ച്ച നടത്തി

Web Desk
|
28 Dec 2023 9:57 AM IST

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും അമേരിക്കന്‍ പ്രസിജന്റ് ജോ ബൈഡനും ഫോണില്‍ ചര്‍ച്ച നടത്തി.

ഗസ്സയില്‍ ശാശ്വത വെടിനിര്‍ത്തലിനായി നടത്തുന്ന ശ്രമങ്ങള്‍ ഇരുവരും വിലയിരുത്തിയതായി അമിരി ദിവാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു.

അതേ സമയം ഹമാസില്‍ നിന്നും ബന്ദികളെ മോചിപ്പിക്കുന്ന കാര്യം ചര്‍ച്ചയായതായി വൈറ്റ് ഹൌസ് വ്യക്തമാക്കി.

Similar Posts