< Back
Qatar
ആലുവയിലെ പ്രവാസികളെ ഉള്‍പ്പെടുത്തി ആരോമ ഖത്തര്‍ കൂട്ടായ്മ രൂപീകരിച്ചു
Qatar

ആലുവയിലെ പ്രവാസികളെ ഉള്‍പ്പെടുത്തി ആരോമ ഖത്തര്‍ കൂട്ടായ്മ രൂപീകരിച്ചു

Web Desk
|
1 Sept 2022 12:28 AM IST

ഹുസൈൻ പതുവന സ്വാഗതം ആശംസിച്ച ചടങ്ങിൽ കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് നീന ഹൈദ്രോസ് വിശദീകരിച്ചു

ആലുവയിലും പരിസര പ്രദേശങ്ങളിലും ഉള്ള ഖത്തറിലെ പ്രവാസികളെ ഉള്‍പ്പെടുത്തി ആരോമ ഖത്തര്‍ കൂട്ടായ്മ രൂപീകരിച്ചു.

ഹുസൈൻ പതുവന സ്വാഗതം ആശംസിച്ച ചടങ്ങിൽ കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് നീന ഹൈദ്രോസ് വിശദീകരിച്ചു . എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ഷനീർ ഇടശ്ശേരി ,അൻഷാദ് ആലുവ , മുരളീധരൻ ,റാഫി എടത്തല ,ഷംസുദീൻ ഇസ്മായിൽ തുടങ്ങിയവര്‍ സംസാരിച്ചു.

Related Tags :
Similar Posts