< Back
Qatar
Arrest for gambling at residence in Qatar
Qatar

ഖത്തറിൽ താമസ സ്ഥലത്ത് ചൂതാട്ടം നടത്തിയവർ പിടിയിലായി

Web Desk
|
29 May 2023 7:31 AM IST

ഖത്തറിൽ താമസ സ്ഥലത്ത് ചൂതാട്ടം നടത്തിയവർ പിടിയിൽ.

ഏഷ്യൻ, യൂറോപ്യൻ വംശജരാണ് പിടിയിലായത്. ഇവരിൽ നിന്ന് പണവും ചൂതാട്ടത്തിന് ഉള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ലഹരി വസ്തുക്കളും ഇവരുടെ താമസ സ്ഥലത്ത് നിന്നും പിടികൂടിയിട്ടുണ്ട്.

Similar Posts