< Back
Qatar

Qatar
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; ലുസൈല്‍ സ്റ്റേഡിയത്തില്‍ വളണ്ടിയര്‍ പ്രോഗ്രാം ഇന്ന് മുതൽ
|5 Oct 2023 7:47 AM IST
ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് കിക്കോഫ് വിസില്‍ മുഴങ്ങാന്‍ ഇനി നൂറ് ദിനങ്ങള്‍ മാത്രം.
ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയടക്കം ഏഷ്യന്‍ വന്‍കരയിലെ 24 കരുത്തരാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്.
മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ഇന്ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് വളണ്ടിയര്‍ പ്രോഗ്രാമിന് തുടക്കമാകും . ലോകകപ്പ് വിജയകരമായി നടത്തിയതിന് പിന്നാലെ വൻകരാ പൊരാട്ടങ്ങൾക്കു വേണ്ടിയും വലിയ മുന്നൊരുക്കങ്ങളാണ് രാജ്യം നടത്തുന്നച