< Back
Qatar

Qatar
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് കഞ്ചാവ് പിടികൂടി
|26 May 2023 8:00 AM IST
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. പത്തര കിലോയോളം വരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്.
യാത്രക്കാരന്റെ ബാഗിൽ മൂന്ന് കവറുകളിലായി ഒളിപ്പിച്ച നിലയിരുന്നു ഇത്. അൽ റുവൈസ് പോർട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 62 കിലോയിലധികം ഹാഷിഷ് പിടികൂടിയിരുന്നു. മയക്കുമരുന്നിതിനെതിരെ കർശന പരിശോധനകളാണ് ഖത്തറിൽ ഇപ്പോൾ നടക്കുന്നത്.