< Back
Qatar
Chief Ministers public event in Kuwait today
Qatar

മുഖ്യമന്ത്രി ഖത്തറിൽ

Web Desk
|
30 Oct 2025 8:58 AM IST

വൈകിട്ട് മലയാളോത്സവം പൊതുപരിപാടി ഉദ്ഘാടനം ചെയ്യും

ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ. ഖത്തർ സമയം രാവിലെ ആറു മണിക്കാണ് മുഖ്യമന്ത്രി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. പ്രവാസി സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ഉച്ചയ്ക്ക് പ്രവാസി വ്യാപാര - വാണിജ്യ നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വൈകിട്ട് ആറിന് മലയാളോത്സവം പൊതുപരിപാടി ഉദ്ഘാടനം ചെയ്യും.

Similar Posts