< Back
Qatar
Corruption in medical equipment contracts
Qatar

മെഡിക്കൽ ഉപകരണങ്ങളുടെ കരാറിൽ അഴിമതി; ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കെതിരെ കേസ്

Web Desk
|
8 July 2023 1:56 AM IST

ഖത്തറിലെ ഹമദ്മെഡിക്കൽ കോർപറേഷനിലെ മെഡിക്കൽ ഉപകരണങ്ങളുടെ കരാറിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കെതിരെ കേസ്.

സർക്കാർ ടെൻഡറുകളിൽ അഴിമതി, പൊതുപണത്തിന്റെ ദുരുപയോഗം, വിശ്വാസ വഞ്ചന, ഓഫീസ് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം നടപടി സ്വീകരിച്ചത്. പ്രതികളെ വിചാരണക്കായി ക്രിമിനല്‍ കോടതിയ്ക്ക് കൈമാറി.

Similar Posts