< Back
Qatar
Hashish
Qatar

ഖത്തറിലേക്ക് നിരോധിത ലഹരി മരുന്നായ ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് ‌പരാജയപ്പെടുത്തി

Web Desk
|
29 Sept 2023 1:17 AM IST

നിരോധിത ലഹരി മരുന്നായ ഹാഷിഷ് ഖത്തറിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ്.

നാല് കിലോയിലേറെ വരുന്ന മയക്കുമരുന്ന് യാത്രക്കാരന്റെ ബാഗില്‍ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നിരോധിത വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ വിപുലമായ സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Similar Posts