< Back
Qatar

Qatar
കാര്‍ഗോ വഴി ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു
|17 Nov 2023 7:49 AM IST
കാര്‍ഗോ വഴി ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു. ഗെയിമിങ് മെഷിനില്‍ ഒളിപ്പിച്ച് 235 ഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമമാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് പിടികൂടിയത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് ഇലക്ട്രോണിക് ഗെയിമിങ് മെഷീന്‍ പരിശോധിച്ചപ്പോളാണ് കഞ്ചാവ് കണ്ടെത്തിയത്. ഖത്തറിൽ പരിശോധനകൾ കർശനമായി തുടരുകയാണ്.