< Back
Qatar
Drugs smuggled into Qatar
Qatar

അതിര്‍ത്തി വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി

Web Desk
|
1 Sept 2023 2:04 AM IST

അബൂസംറ അതിര്‍ത്തി വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി. വിവിധ തരത്തിലുള്ള നിരോധിത ഗുളികകള്‍, 121 ഗ്രാം ഹാഷിഷ്എന്നിവയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

പ്രതികളായ യാത്രക്കാരുടെ ബാഗുകളിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ കസ്റ്റംസ് കണ്ടെത്തിയത്.

Similar Posts