< Back
Qatar

Qatar
ഫായിസ് അഷ്‌റഫ് അലിക്ക് ഖത്തറിൽ സ്വീകരണം നൽകി
|7 Nov 2022 10:44 AM IST
കേരളത്തിൽ നിന്നും ലണ്ടനിലേക്ക് സൈക്കിളിൽ സാഹസിക യാത്ര നടത്തുന്ന ഫായിസ് അഷ്‌റഫിന് ഖത്തറിൽ നസീം ഹെൽത്ത് കെയർ സ്വീകരണം നൽകി.
ഫായിസിന് പൂർണ വൈദ്യ പരിശോധന, ദന്ത ചികിത്സ, യാത്രയിലുടനീളം ഉപയോഗിക്കാനാകുന്ന മെഡിക്കൽ കിറ്റ് എന്നിവ നൽകുമെന്ന് നസീം ഹെൽത്ത് കെയർ ജനറൽ മാനേജർ ഡോക്ടർ മുനീർ അലി ഇബ്രാഹീം പറഞ്ഞു.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഫായിസ് അഷ്റഫ് അലി കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിൾ ചവിട്ടുന്നത്.